There are no items in your cart
Add More
Add More
Item Details | Price |
---|
കഴിവുള്ള ഡിസൈനർമാരുടെ ആവശ്യകത കൂടിവരുന്ന ഇന്നത്തെ കാലഘട്ടത്തിൽ, സമയക്കുറവു മൂലം പലപ്പോഴും ആവശ്യമുള്ള കാര്യങ്ങൾ പഠിച്ചെടുക്കുവാൻ സാധിക്കാതെ വരാറുണ്ട്. എന്നാൽ ഓൺലൈൻ പഠനത്തിലൂടെ നിങ്ങൾക്ക് ഇത് നേടിയെടുക്കുവാൻ സാധിക്കും.
പ്രാക്റ്റിക്കലായി ജോലിയിൽ ഉപയോഗിക്കാവുന്ന രീതിയിൽ പഠിപ്പിക്കുന്ന നിലവാരമുള്ള കോഴ്സുകൾ ലഭിക്കുന്നു
കോഴ്സുകൾ ഒരിക്കൽ വാങ്ങിയാൽ ലൈഫ് ടൈമായി ലഭ്യമാകുന്നു
മനസ്സിലാകാത്ത കാര്യങ്ങൾ വീണ്ടും വീണ്ടും കണ്ടും കേട്ടും പഠിക്കുവാൻ സാധിക്കും
എക്സ്പീരിയൻസുള്ള ട്രെയ്നർമാരിൽ നിന്നും ആവശ്യനുള്ള കാര്യങ്ങൾ എവിടെ ഇരിന്നും പഠുക്കുവാൻ അവസരം
ആവശ്യമില്ലാത്ത ഭാഗങ്ങൾ ഒഴിവാക്കി വളരെ ഭംഗിയായി ഘട്ടം ഘട്ടമായി തിരിച്ചിട്ടുള്ള മുൻകൂട്ടി റെക്കോർഡ് ചെയ്ത് തയ്യാറാക്കിയ ക്ളാസുകൾ
നിങ്ങൾ ഇഷ്ടപ്പെടുന്ന സ്ഥലത്ത് സമയപരിമിധി ഇല്ലാതെ, അനായാസം ആവശ്യത്തിന് സമയമെടുത്ത് നന്നായി പടിക്കാവുന്ന ഒന്ന്.
മറ്റ് കോഴ്സുകൾ പഠിക്കുന്നതിനൊപ്പം സമയം കിട്ടുമ്പോൾ എല്ലാം നിങ്ങളുടെ കഴിവുകൾ കൂടുതൽ മെച്ചപ്പെടുത്താം
മറ്റു ഡിസൈനർമാരുമായി സംസാരിക്കാൻ കമ്മ്യൂണിറ്റി ചാറ്റ് റൂം, വാട്സാപ്പ് ഗ്രൂപ്പ്
വാട്സാപ്പ് വഴിയും, ലൈവ് ക്ലാസുകൾ വഴിയും സംശയങ്ങൾ തീർക്കുവാൻ അവസരം
ഓൺലൈൻ കോഴ്സുകളിലൂടെ നിങ്ങളുടെ ഡിസൈനിങ്ങ് നിലവാരം നല്ല രീതിയിൽ മെച്ചപ്പെടുത്തി കരിയറിൽ മുന്നേറു
Get Started Now